വെസ്റ്റ് പാഴൂർ മഹല്ല് സംഗമം നടത്തി.


കൂളിമാട് : വെസ്റ്റ് പാഴൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി , മഹല്ല് സംഗമം സംഘടിപ്പിച്ചു. എൻ എം ഹുസൈന്റെ അധ്യക്ഷതയിൽ സി എ ശുകൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.




ലഹരിക്കും വിവാഹ ആർഭാടങ്ങൾക്കുമെതിരെ ബോധവത്ക്കരണ ക്ലാസ് എക്സൈസ് ഓഫീസർ അബ്ദുറഹ്മാൻ വാഫി അവതരിപ്പിച്ചു. ആബിദ് അശ്അരി , വി.എ.മജീദ്, ടി. അബ്ദുറഹ്മാൻ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris