പാലക്കുഴി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി


 എളമരം: മണ്ണിനെ അറിയാനും
വിഷാംശം കലരാത്ത പച്ചക്കറികൾ
ഉപയോഗിക്കാനുമായി പാലക്കുഴി കെ എം എച്ച്  എം എ എം എൽ പി 
സ്കൂളിൽ
പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ 
ഉദ്ഘാടനം
പ്രമുഖ കർഷകനും എളമരം അമ്പാളി
പാടം വികസന സമിതി കൺവീനർ എടുപ്പെട്ടി അബ്ദുൽ അസീസ്
ഉദ്ഘാടനം നിർവഹിച്ചു.




സ്കൂൾ HM
അബ്ദുൽ അസീസ്,
PTA പ്രസിഡൻ്റ് കുഞ്ഞാവ പാലക്കുഴി
മുംതസ് ടീച്ചർ
ബാനു ടീച്ചർ
ബിന്ധ്യ ടീച്ചർ
സൽമാൻ മാഷ്
സഹീർ മാസ്റ്റർ
സൽമാബി ടീച്ചർ
ഷിജി ടീച്ചർ
എന്നിവർ
സന്നിഹിതരായിരുന്നു,,,,

Post a Comment

Previous Post Next Post
Paris
Paris