വയനാട് ചുരത്തിൽ ട്രാവലറിന് തീപിടിച്ചു


വയനാട് : താമരശ്ശേരി ചുരം റോഡിൽ ട്രാവലറിന് തീപിടിച്ചു. ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് തീപിടിത്തമുണ്ടായത്




മുക്കം, കൽപറ്റ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേന യൂണിറ്റുകൾ എത്തി തീ അണച്ചിട്ടുണ്ട് . ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Post a Comment

Previous Post Next Post
Paris
Paris