ലോക ഭിന്നശേഷി ദിനാചരണം നടത്തി


ചാത്തമംഗലം : ശ്രീ സദാശിവ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണം ശ്രീ സദാശിവ ബാലസദനത്തിൽ വെച്ച് നടന്നു.




പരിപാടി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നസീഹ ഉദ്ഘാടനം ചെയ്തു. സ്പെഷൽ എജ്യൂകേറ്റർ രേഖ, പ്രസിഡന്റ് എ ജനാർദ്ദനൻ , ജന: സെക്രട്ടറി ശ്രീജേഷ്, മാതൃ സമിതി പ്രസിഡന്റ് തങ്കമണി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris