മാനന്തവാടിയിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.മരിച്ചത് കേളകം സ്വദേശി നാട്ടുനിലത്തിൽ മാത്യു എന്ന മത്തച്ഛൻ


മാനന്തവാടി: മാനന്തവാടിയിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.മരിച്ചത് കേളകം സ്വദേശി നാട്ടുനിലത്തിൽ മാത്യു എന്ന മത്തച്ഛൻ.
ഇന്ന് ഉച്ചക്ക് 1 മണിയോടെയാണ് മാനന്തവാടി കണിയാരം ഫാ ജി കെ എം ഹൈസ്കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് കാർ കത്തി നശിച്ചത്. കറിനുള്ളിൽ പൂർണമായും കത്തി കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.






ആത്മഹത്യയാണെന്നാണ് പ്രാഥമിക നിയമനം. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post
Paris
Paris