നിര്യാതനായി


പാഴൂർ : കൊശോരുകണ്ടി ഹസ്സൻകുട്ടി (75) മരണപ്പെട്ടു.ഭാര്യ ഖദീജ പാലപ്ര.




മക്കൾ : മൂസ്സകുട്ടി, അബ്ദുള്ള (ഇറിഗേഷൻ കോഴിക്കോട്), അബ്ദുറഹിമാൻ, അബ്ദുൽ കരീം, അബ്ദുൽ ലത്തീഫ് (ഖത്തർ),
മരുമക്കൾ : സൽമാബി കൽപ്പള്ളി, തസ്നീമ ഏളമരം, ഫർഹാന മാവൂർ, മിന്ന വളാഞ്ചേരി, ഷഹ്‌ല കുറ്റികാട്ടുർ .സഹോദരങ്ങൾ ആയിഷ ചെറുതടത്തിൽ മക്കാനിബഷീർ.  ജനാസ നമസ്കാരം രാവിലെ 8 മണിക്ക് മുന്നൂര് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris