ആധാരം എഴുത്ത് അസോസിയേഷൻ ധർണ്ണ നടത്തി


കട്ടാങ്ങൽ:ആധാരം എഴുത്തു അസോസിയേഷൻ ചാത്തമംഗലം യൂണിറ്റ് സബ് രജിസ്റ്റാർ ഓഫീസിനു മുമ്പിൽ  നടത്തിയ ധർണ നടത്തി.ഗ്രാമ പഞ്ചായത്ത്‌ മെംബർ അജീഷ് ഉദ്ഘാടനം ചെയ്തു.




ജില്ലാ വൈസ് പ്രസിഡന്റ്‌ സുരേന്ദ്രൻ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത്‌ മെംബർ പി.മൊയ്തു, കെ. ബാലൻ, ശ്രീനിവാസൻ, സജു, കെ.ബൈജു,ടി. പി രാരുകുട്ടി, ജംഷീദ്, എ.മനോജ് സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris