നിര്യാതനായി

 
കട്ടാങ്ങൽ : കാരശ്ശേരി തേക്കുംകുറ്റി പുറക്കാഞ്ഞിരത്തിൽ വേലായുധൻ മകൻ വിഷ്ണു (22) നിര്യാതനായി. 





കട്ടാങ്ങലിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിനടത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. 

മാതാവ് :സിന്ധു . 

സഹോരങ്ങൾ :ഷിബു , സിനു.
 

Post a Comment

Previous Post Next Post
Paris
Paris