നൈപുണ്യ വികസന മേള സംഘടിപ്പിച്ചു.


കട്ടാങ്ങൽ: ആർ.ഇ.സി ജി.വി.എച്ച്.എസ്.എസ് വൊക്കേഷണൽ വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംങ്ങ് സെല്ലിന്റെ നേതൃത്വത്തിൽ നൈപുണ്യ വികസന മേള (skill day) സംഘടിപ്പിച്ചു.



ശ്രീ. ഓളിക്കൽ ഗഫൂർ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ പ്രജീഷ് കുമാർ എം കെ. അധ്യക്ഷ സ്ഥാനം വഹിച്ചു.മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി കമ്പളത്ത് സുധ സുംവദിചു.ചാത്തമംഗലം റീജണൽ പോളിറ്റിറി ഫാം അസിസ്റ്റൻറ് ഡയറക്ടർ Dr. സിബി കേ ചാക്കോ ,കൃഷി ഓഫീസർ ആയ ശ്രീ വിജയ കൃഷ്ണ ശ്രീ രാഘവൻ എം പി ശ്രീമതി നിഷ പൊന്നി കരിയർ മാസ്റ്റർ ഷാഫി വെണ്ണകോട്,,ഷിജു എം ജോസഫ് പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris