കട്ടാങ്ങൽ : ഈ വർഷം SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായ് കട്ടാങ്ങൽ എക്സലൻ്റ് കോച്ചിംഗ് സെൻ്ററിൽ ബോധവത്ക്കരണ ക്ലാസ് നടത്തി.
പരീക്ഷാകാലത്ത് നമ്മുടെ കുട്ടികളുടെ പഠനം എങ്ങനെ ആയാസകരമാക്കാം എന്ന വിഷയത്തെ സംബന്ധിച്ച് പ്രശ്സ്ത മോട്ടിവേറ്ററും ട്രൈനറുമായ ഹമീദ് സാർ ക്ലാസ് എടുത്തു. സൽമാൻ സാറുടെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ അജ്നാസ് സാർ സ്വാഗതം പറഞ്ഞു. അധ്യാപകന്മാരായ നൗഷാദ് സാർ , നോബി സാർ എന്നിവർ സംസാരിച്ചു.
Post a Comment