എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ


തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി മോഡൽ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിക്കും. 27 മുതൽ മാർച്ച് 3 വരെ തുടർച്ചയായി പരീക്ഷ നടക്കും.




 അവസാനദിനം ഒഴികെ എല്ലാ ദിവസവും രാവിലെ 9.45നും ഉച്ചയ്ക്ക് 2നും 2 പരീക്ഷകൾ വീതം നടക്കും. അവസാനദിനം രാവിലെ മാത്രമാണ് പരീക്ഷ ഉള്ളത്. മാർച്ച് 9 മുതൽ 29 വരെയാണ് എസ്എസ്എൽസി ബോർഡ് പരീക്ഷ നടക്കുക.





Post a Comment

Previous Post Next Post
Paris
Paris