കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡിലെ കളൻതോട് ,പേട്ടുംതടായിൽ അങ്കണവാടികളിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ പതാക ഉയർത്തി,
കമ്മറ്റി അംഗങ്ങളായ സൈതു മുടപ്പനക്കൽ, യൂസുഫ് ,ബാവ എ.പി.സി, സലീം കെ.പി,ജമാൽ, കമാൽ, ശരീഫ്, സിദ്ധീഖ്, ഇബ്രാഹീം ടി.പി ,വർക്കർമാരായ ഷീബ,ശ്യാമിലി ഹെൽപ്പർമാരായ ആമിന ബേബി എന്നിവരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു
Post a Comment