കൂളിമാട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡ് ഗ്രാമസഭ സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ.എ റഫീഖിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്തംഗം പി.കെ. ഹക്കീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച് ചർച്ച ചെയ്തു അംഗീകരിച്ചു. വി.എ മജീദ്, കെ.സി. ഇസ്മാലുട്ടി, സി.എ. ശുകൂർ മാസ്റ്റർ സംസാരിച്ചു.
Post a Comment