താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവ് വ്യൂപോയിന്റിൽ നിന്നും താഴെ വീണ് ഒരാൾക്ക് പരിക്ക്. കൈയ്യിൽ നിന്നും വീണു പോയ താക്കോൽ എടുക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടെയാണ് അപകടം.
കല്പറ്റ ഫയർ ഫോഴ്‌സും ചുരം സംരക്ഷണ സമിതിയും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment