വെള്ളലശ്ശേരി വയലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു അപകടം


കട്ടാങ്ങൽ : വെള്ളലശ്ശേരി വയലിൽ ടാറ്റ നാനോ കാർ താഴ്ചയിലേക്ക് മറിഞ്ഞു. 2പേരാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ ആണ് അപകടം.




 നിസാര പരുക്കുകളോടെ രക്ഷപ്പെട്ട ഇവരെ കെ.എം സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവൂർ - കട്ടാങ്ങൽ റോഡിൽ നിന്ന് കോട്ടോൽതാഴം റോഡിലേക്ക് കടക്കുന്ന ഭാഗത്ത് റോഡിൻ്റെ താഴ്ചയിലുള്ള വാഴതോട്ടത്തിലേക്കാണ് മറിഞ്ഞത്.



Post a Comment

Previous Post Next Post
Paris
Paris