പ്രിൻസിപ്പൽ ശ്രീ. ഷാജി.എൻ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട്. ശ്രീ.പ്രകാശൻ എം അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീ.ശിവദാസൻ ബംഗ്ലാവിൽ, ബിജു.ജി, കബീർ പറപ്പൊയിൽ, ഷീജ മോൾ എന്നിവർ സംസാരിച്ചു. വിജയഭേരി മലപ്പുറം കോ ഓഡിനേറ്റർ ശ്രീ.സലീം ടി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും ശ്രീമതി. സീന. കെ പി രക്ഷകർത്താക്കൾക്ക് ബോധവത്ക്കരണ ക്ലാസും നയിച്ചു.
Post a Comment