മുക്കം ഫയർസ് റ്റേഷൻ്റെ മുൻപിൽ നഗരസഭ തല ഉൽഘാടനം ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻ്റിo ഗ് കമ്മിറ്റി ചെയ്ർ പേഴ്സൺ പ്രജിതാ പ്രദീപ് സ്വാഗതം പറഞ്ഞു.ഗഫൂർ കല്ലുരുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയ്ർപേഴ്സൺ കെ.പി.ചന്ദ്നി മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ ജോഷില സന്തോഷ്, അശ്വതി സനൂജ്, വിശ്വൻ നികുഞ്ജം, വസന്തകുമാരി, ജെ.എച്ച്ഐ ബീധാ ബാലൻ, ഫയർഫോഴ്‌സ് സിവിൽ ഡിഫൻസ് വളണ്ടിയർമാർ, ഹരിത കർമ്മ സേനാഗംങ്ങൾ, ശുചീകരണ തൊഴിലാളികൾ, ബഷീർ ചാലിൽ എന്നിവർ പങ്കെടുത്തു.
Post a Comment