മുക്കം: ഫയർ & റെസ്ക്യൂവും സിവിൽ ഡിഫൻസും കാരശ്ശേരി കുടുംബശ്രീയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി ക്യാമ്പ് മുക്കം നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു. മുക്കം അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ അധ്യക്ഷത വഹിച്ചു
നഗരസഭ കൗൺസിലർ അശ്വതി ഡോക്ടർ അരുൺ മലപ്പുറം സ്റ്റേഷൻ ഓഫീസർ അബ്ദുൽ സലീം സീനിയർ ഫയർ ഓഫീസർമാരായ എംസി മനോജ്,പയസ് അഗസ്റ്റിൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിപിൻ ദാസ് സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ജാബിർ മുക്കം, ഡെപ്യൂട്ടി പോസ്റ്റുവാർഡൻ ആയിഷ തുടങ്ങിയവർ സംസാരിച്ചു.സമീപ പഞ്ചായത്തിൽ നിന്നുള്ള അറുപതോളം ആളുകൾ ക്യാമ്പിൽ രക്തദാനം നടത്തി._
Post a Comment