ബ്ലഡ് ഡോണേർസ് ഡയറക്ടറി പ്രകാശനം ചെയ്തു


എളേറ്റിൽ : രക്തം ദാനം ചെയ്യാൻ തയ്യാറായ രക്ഷിതാക്കളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തി എം.ജെ. എച്ച്.എസ്‌. എസ്‌ - ജെ.ആർ.സി യൂണിറ്റ്‌ തയ്യാറാക്കിയ ബ്ലഡ് ഡോണേഴ്സ് ഡയറക്ടറി ബഹു . പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു .




ചടങ്ങിൽ പി ടി എ റഹീം എം എൽ എ, കെ കെ ജസീർ , കെ.കെ റഫീഖ് , വി. അജ്നാസ് , എം.റാസി , നസ്ന തുടങ്ങിയവർ സംബന്ധിച്ചു .

Post a Comment

Previous Post Next Post
Paris
Paris