മലയാളി സൈനികൻ ലഡാക്കിൽ മരണപ്പെട്ടു


അരീക്കോട്: ഇന്ത്യൻ സേനയിൽ ജോലി ചെയ്യുന്ന കീഴുപറമ്പ് സ്വദേശി കെ.ടി നുഫൈൽ ലഡാക്കിൽ മരണപ്പെട്ടു.




കോലൊത്തും തൊടി പരേതനായ കെ.ടി മുഹമ്മദ് കുഞ്ഞാൻ - ആമിന ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ഗഫൂർ, ശിഹാബുദ്ധീൻ, സലീന, ഫൗസിയ, ജസ്ന.

Post a Comment

Previous Post Next Post
Paris
Paris