പത്ര ഏജന്റുമാരുടെ കൺവെൻഷൻ ഇന്ന്


കുന്ദമംഗലം : ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പത്ര ഏജന്റുമാരുടെ കൺവെൻഷൻ 15 ന് ഞായറാഴ്ച വൈകുന്നേരം 4 ന് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്ക്കൂൾ ഹാളിൽ നടക്കും.





 മുഴുവൻ ഏജന്റുമാരും പങ്കെടുക്കണമെന്ന് ജന.സെക്രട്ടറി സർവ്വദമനൻ കുന്ദമംഗലം അറിയിച്ചു.
ഫോൺ : 9495 614255

Post a Comment

Previous Post Next Post
Paris
Paris