ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി


കട്ടാങ്ങൽ : മഹാത്മാഗാന്ധിയുടെ 75 ആം രക്തസാക്ഷിത്വ ദിനത്തിൽ ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടാങ്ങലിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും നടത്തി. 




മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി കെ വേലായുധൻ അധ്യക്ഷത വഹിച്ചു.ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു, ശരീഫ് മലയമ്മ, ടി ബൈജു ജബ്ബാർ മലയമ്മ കുഴിക്കര അബ്ദുറഹിമാൻ. സുരേഷ് ബാബു കെ സജീവൻ കെ ആലി കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris