നിര്യാതനായി


കുന്ദമംഗലം : കുരിക്കത്തൂർ തെഞ്ചേരി പറമ്പത്ത് രമണി ( 68 വയസ് ) അന്തരിച്ചു .ഭർത്താവ് ടി.പി.ഭാസ്കരൻനായർ ( സി.പി.ഐ.എം കുരിക്കത്തൂർ സൗത്ത് ബ്രാഞ്ച് അംഗം,റിട്ട. അസിസ്റ്റൻ്റ് സെക്രട്ടറി കുന്ദമംഗലം കോ. ഓപ്പറേറ്റീവ് റൂറൽ ഡെവലപ്പ്മെൻ്റ് ബാങ്ക് ) ,




മക്കൾ :
ബി.ആർ. ബ്രിജേഷ് ,
ബി.ആർ. ബ്രിജിത.
മരുമക്കൾ:
രാജേഷ്.ടി. (മാവൂർ ),
ലിസി.പി.
സഹോദരങ്ങൾ:
പാറക്കൽ വിജയൻ ,
രമേശൻ,
ബാലാമണി, സതി,
ശ്രീദേവി ,
പരേതരായ
ഉണ്ണിമാധവൻ, ജനാർദ്ദനൻ.

Post a Comment

Previous Post Next Post
Paris
Paris