കൊയ്ത്തുത്സവം നടത്തി

മുക്കം ഹയർ സെക്കന്ററി സ്കൂൾ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ നട്ടുവളർത്തിയ നെല്ല് വിളവെടുപ്പ്, മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറിയുടെ ഉപയോഗവും , കുട്ടികളിൽ കൃഷിയുടെ പ്രാധാന്യം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് നെൽകൃഷി ആരംഭിച്ചത്.




വാർഡ് കൗൺസിലർമാരായ അശ്വതി സനൂജ് ,
ബിജുന
മാനേജർ എൻ.കെ.അബ്ദുറഹ്മാൻ , കൃഷി ഓഫീസർ ,പി.ടി.എ പ്രസി. മൂകാംബിക ആനന്ദ് . ഹെഡ് മാസ്റ്റർ മനോജ്, കാർഷിക ക്ലബ് കൺവീനർ ബിനീഷ് മാസ്റ്റർ അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർ കുട്ടികൾ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris