ദുരന്തമുന്നൊരുക്ക പരിശീലനം


താമരശ്ശേരി:കേരള സർക്കാറിൻ്റെ സന്നദ്ധ സേന പ്രവർത്തകർക്കുള്ള സൗജന്യ ദുരന്ത മുന്നൊരുക്ക പരിശീലനം 2023 ജനുവരി 28 ന് രാവിലെ 9 മണി മുതൽ താമരശേരി കട്ടിപ്പാറ ഹെൽത്ത് കെയർ ഫൗണ്ടേഷൻ കാരുണ്യ തീരം കാമ്പസിൽ (കോളിക്കൽ - കയ്യൊടിയൻപാറ) നടക്കും.




ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് അഡ്വഞ്ചർ അക്കാദമിയിൽ നടക്കുന്ന പരിശീലനത്തിൽ സാമൂഹിക സന്നദ്ധസേന പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്‌: +919048620230


പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക:

Post a Comment

Previous Post Next Post
Paris
Paris