ഗാന്ധി ദർശൻ സമിതിയുടെ കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സിക്രട്ടറി എൻ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വേലായുധൻ അരയങ്കോട് ചടങ്ങ് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ വിശ്വൻ വെള്ള ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. അനിൽ സങ്കേതം, കുഴിക്കര അബ്ദുറഹിമാൻ, പി.ഭാസ്ക്കരൻ , കൽപ്പകശ്ശേരി വേലായുധൻ നായർ, പി.രാമചന്ദ്രൻ , മധു സങ്കേതം, സജീവൻ മുണ്ടക്കാളി, പി.വിഷ്ണു, സെയ്ഫു പാറക്കണ്ടി, എസ്. സുബ്രഹ്മണ്യൻനായർ എന്നിവർ സംസ്സാരിച്ചു. സി യു.സി.പ്രസിഡണ്ട് ബാബു അഗസ്റ്റിൻ സ്വാഗതവും ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം സിക്രട്ടറി ഇ. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.
Post a Comment