നിര്യാതനായി


മാവൂർ : എളമരം തട്ടായിൽ സി.ടി.അബ്ദുറഹ്മാൻ (78) അന്തരിച്ചു.
മാവൂർ ഗ്രാസിം ജീവനക്കാരനായിരുന്നു.




ഭാര്യ: ആമിന
മക്കൾ : റംല, മൈമൂന സഫിയ, ജുബൈരിയ്യ
മരുമക്കൾ : അബ്ദുറഹിമാൻ ചെറൂപ്പ, അബ്ദുൽ ഹമീദ് (നാണി) ചീക്കോട്
പരേതരായ അലി വാലില്ലാപുഴ , ഉണ്ണിമോയി കുനിയിൽ
ഖബറടക്കം രാവിലെ 8.30 ന് എളമരം കാമശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post
Paris
Paris