കേരളാ പൊലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു.


കേരളാ പൊലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. മൂന്ന് വീഡിയോയും ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്






. യുട്യൂബ് വീണ്ടെടുക്കുന്നതിനായി സൈബർ ഡോമും സൈബർ പൊലീസും ശ്രമം ആരംഭിച്ചു.

Post a Comment

Previous Post Next Post
Paris
Paris