നായർകുഴി :
സ്റ്റേറ്റ് ന്യൂട്രിഷൻ ആൻഡ് ഡയറ്റ് റിലേറ്റഡ് ഇൻവെൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി നായർകുഴി GHSS - ൽ പോഷകാഹാര ബോധവൽകരണ ക്ലാസും പോഷക ലഡു വിതരണവും നടത്തി. പരിപാടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ ഉൽഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
Jphn രജിഷ MLSP നഴ്‌സ് ഷംന ബിൻസി, jhi അബ്ദുറഷീദ് എന്നിവർ ക്ലാസ്സ് എടുത്തു. ബഫീർ മാസ്റ്റർ കൃതജ്ഞത അറിയിച്ചു. പരിപാടിയിൽ ആശ വർക്കർ നുസ്രത് നിർമിച്ച പോഷക ലഡു വിതരണം ചെയ്തു. ആശ വർക്കർമ്മാരായ ജയ, ഷൈലജ എന്നിവർ സംബന്ധിച്ചു..
Post a Comment