റിപബ്ലിക് ദിനം ആചരിച്ചു


മലയമ്മ : ചാത്തമംഗലം പഞ്ചായത്ത്‌ വാർഡ് 2ൽ, മലയമ്മ, കമ്പനിമുക്ക് അംഗൻവാടികളിൽ റിപബ്ലിക് ദിനാഘോഷ തൊടാനുബന്ധിച്ച വാർഡ് മെമ്പർ ശ്രീമതി സതീദേവി പതാക ഉയർത്തി.




കമ്മിറ്റി അംഗങ്ങളായ ജയനാരായണൻ, ചന്ദ്രഹസൻ, സാമി, സുനിത, ഗിൻഷാ, സുബിത,വർക്കർമാരായ ഷബീബ, സിന്ധു ഹെൽപ്പർമാരായ കോമള, സുനിത , രക്ഷിതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris