സംസ്ഥാനത്ത് ക്രഷറുകളും ക്വാറികളും നാളെ മുതൽ അടച്ചിടും





ടി​പ്പ​ർ, ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പൊ​ലീ​സ്, മോ​​ട്ടോർ വാ​ഹ​ന​വ​കു​പ്പ്, മൈ​നിങ് ആ​ൻ​ഡ്​ ജി​യോ​ള​ജി, വി​ജി​ല​ൻ​സ് വ​കു​പ്പു​ക​ൾ അ​മി​ത പി​ഴ ഈ​ടാ​ക്കു​ക​യും വി​ങ്​ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് സം​സ്ഥാ​ന​മൊ​ട്ടാ​കെ അ​ട​ച്ചി​ട​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്.

Post a Comment

Previous Post Next Post
Paris
Paris