കുറ്റിക്കാട്ടൂർ: റെയ്ഞ്ച് SKSBV ബാല ഇന്ത്യ കുട്ടിക്കാട്ടൂർ ഇർശാദുൽ ഔലാദ് കേന്ദ്രമദ്റസയിൽ നടന്നു. SKMMA കുറ്റിക്കാട്ടൂർ റെയ്ഞ്ച് സെക്രട്ടറി NK യൂസുഫ് ഹാജി പതാക ഉയർത്തി. AT അബ്ദുറഹ്മാൻ ദാരിമി ചീക്കോട് ഉദ്ഘാടനം നിർവഹിച്ചു.
റെയ്ഞ്ച് SKSBV ചെയർമാൻ KM അബ്ദുറഹ്മാൻ മുസ്‌ലിയാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൺവീനർ സൈദ് അലവി മാഹിരി പ്രമേയ പ്രഭാഷണം നടത്തി. മൂസക്കോയ മാസ്റ്റർ, അബ്ദുന്നാസർ ഖാൻ മുസ്‌ലിയാർ, പ്രസിഡന്റ് ജവാദ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഷിബിലി സംസാരിച്ചു.
Post a Comment