ഭരണ സമിതി മാവൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ സഹകരണ സംഘങ്ങളുടെ എല്ലാ സുരക്ഷയും ഉറപ്പു വരുത്തിയുള്ള സേവനമാണ് മാവൂർ മേഖലാ പ്രവാസി സാമൂഹ്യക്ഷേമ സഹകരണ സംഘത്തിൽ നിന്നും ലഭ്യമാവുക.
നിത്യ നിധി,
ഗ്രൂപ്പ് ഡപ്പോസിറ്റ് ,
ഫിക്സഡ് ഡപ്പോസിറ്റ് ,
ഷെയർ മാർക്കറ്റിംങ്ങ്,
തുടങ്ങി വിവിധ സേവനങ്ങൾ ഉറപ്പു വരുത്തുന്നുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ
ഷെയർ സർട്ടിഫിക്കറ്റ് വിതരണം
അഡ്വ: പി.ടി.എ.റഹീം എം.എൽ.എ. നിർവ്വഹിക്കും.
സംഘം ഓഫീസിലിലെ ലോക്കറിന്റെ ഉദ്ഘാടനം കോഴിക്കോട് സഹകരണ വകുപ്പ്
ജോയിന്റ് രജിസ്ട്രാർ ജനറൽ ബി. സുധ
നിർവ്വഹിക്കും.
ഡെപ്യൂട്ടി രജിസ്ട്രാർ എൻ.എം.ഷീജ
നിക്ഷേപം സ്വീകരിക്കും.
ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും
വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ
സഹകരണ സംഘം പ്രസിഡണ്ട്
എം. രാഘവൻ മാസ്റ്റർ,
സെക്രട്ടറി
അർജ്ജുൻ പ്രകാശ്,
മോയിൻ ഓളിക്കൽ,
എ.വി.പ്രമോദ് കുമാർ ,
മിനി ചെമ്പയിൽ, ടി.സി.സുനിൽകുമാർ ,
ശോഭനകുമാരി ,
ശുഭ ഉണ്ണികൃഷ്ണൻ ,
ഷഫീഖ് അലി, തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment