മാവൂർ: പരേതരായ പാട്ടാപ്പിൽ മുഹമ്മദലിയുടെയും ആസ്യയുടെയും മകൻ പാട്ടാപ്പിൽ അബ്ദുൽ ഗഫാർ (48) നിര്യാതനായി. പൂവാട്ട്പറമ്പ് പി.എം മെറ്റൽസ് ഉടമയാണ്.
ഭാര്യ: സാലിന കുന്ദമംഗലം. മക്കൾ: ഇർഫാന (ജെ.ഡി.റ്റി ഇസ്ലാം വിദ്യാർഥിനി), ഫാദി മുഹമ്മദ് (മാവൂർ ക്രസന്റ് സ്കൂൾ വിദ്യാർത്ഥി). സഹോദങ്ങൾ: അബ്ദുൽ ഷുക്കൂർ, റംല
മയ്യിത്ത് നമസ്കാരം ഇന്ന് 3.30ന് പാറമ്മൽ വലിയ ജുമാമസ്ജിദിൽ
Post a Comment