ആസിം വെളിമണ്ണ കെ.എം.സി.ടി സന്ദർശിച്ചു


മുക്കം : കെ.എം.സി.ടി ചെയർമാൻ ഡോ. നവാസ് കെ.എം സാറിന്റെ ഓഫീസിൽ വെച്ച് ആസിം വെളിമണ്ണ ഫൗണ്ടേഷന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹവുമായി കൂടി ആലോചന നടത്തി. 




വളരെ പോസ്റ്റിറ്റിവും ,മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്ന സഹായവും ,സഹകരണവും അദ്ദേഹം ഉറപ്പ് നൽകി.

Post a Comment

Previous Post Next Post
Paris
Paris