മുതിർന്ന നഴ്സുമാരെ ആദരിക്കുന്നു


കോഴിക്കോട് : സേവന രംഗത്തെ മുതിർന്ന നഴ്സുമാരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു.
മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം -ബോചെ 
അവാർഡ്ദാനത്തോടനുബന്ധിച്ചാണ് ചടങ്ങ്. 




 താൽപ്പര്യമുള്ളവർ മാർച്ച് 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9747964450, 9495614255. ഏപ്രിലിൽ കോഴിക്കോട്ടാണ് അവാർഡ് ദാനം.

Post a Comment

Previous Post Next Post
Paris
Paris