കാൺമാനില്ല.


മാവൂർ: ചെറൂപ്പ 
നെല്ലിക്കോട്ട് പൊയിലിൽ മുരളീധരനെ (50)
ചൊവ്വാഴ്ച്ച ഉച്ച മുതൽ കാണാതായതായി ബന്ധുക്കൾ മാവൂർ പോലീസിൽ പരാതി നൽകി.
ആറടി ഉയരവും ഇരു നിറവുമുള്ള ഇയാളെ കാണാതാവുമ്പോൾ കാവി മുണ്ടും 
കറുപ്പും വെളുപ്പും ഇടകലർന്ന ഷർട്ടുമാണ് വേഷം.




കണ്ടെത്തുന്നവർ
അടുത്ത പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.
മാവൂർ പോലീസ് ഇൻസ്പെക്റ്റർ
9497 947235.

Post a Comment

Previous Post Next Post
Paris
Paris