കുന്ദമംഗലം : കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺഗ്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച പേട്ടും തടായിൽ റോഡിന്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് നിർവഹിച്ചു.
വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു , പി.കെ ഗഫൂർ, പ്രദീപ്, അബ്ദുറഹിമാൻ എം, സി.ബി ശ്രീധരൻ, ഐ ഗോപാലൻ, മാധവൻ പേട്ടും തടായിൽ എന്നിവർ സംബദ്ധിച്ചു
Post a Comment