കൂളിമാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂളിമാട് യൂണിറ്റ് ഏർപ്പെടുത്തിയ ടി. നസ്റുദ്ദീൻ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തിന് പാഴൂരിലെ സി. കെ.മുഹമ്മദ് അർഹനായി. ആതുര സേവന രംഗത്തെ സ്തുത്യർഹമായ സേവനത്തിനാണ് ഈ അംഗീകാരം.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ഷംലൂലത്ത് ഉപഹാരം സമർപ്പിച്ചു. പ്രസിഡണ്ട് സി.എഛ്. അഹമ്മദ് കുട്ടി അധ്യക്ഷനായി. മുക്കം ഗ്രെയ്സ് പാലിയേറ്റീവ് ചെയർമാർ ശരീഫുദ്ധീൻ മാസ്റ്റർ, സി കെ ഉസ്മാൻ മാസ്റ്റർ,
പറയങ്ങാട് ഫ്യൂയൽസ് എം ഡി അമീം , ഫഹദ് പാഴൂർ, കെ.ടി.എ.നാസർ എറക്കോടൻ, ഫിറോസ് ഓർക്കിഡ്, അസീസ് ക്വാളിറ്റി സൂപ്പർ മാർക്കറ്റ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment