ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കോഴിക്കോട് കോ​ളി​ക്ക​ല്‍ ആ​ശാ​രി​ക്ക​ണ്ടി അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ മ​ക​ന്‍ അ​നീ​സ് (23) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ കോഴിക്കോട് ബാ​ലു​ശേ​രി എ​ക​രൂ​ല്‍ ക​രു​മ​ല​യി​ല്‍ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ അ​പ​ക​ടം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​നീ​സി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ വൈ​കി​ട്ടോ​ടെ​യാ​ണ് അ​നീ​സ് മ​രി​ച്ച​ത്.




കോ​ളി​ക്ക​ലി​ല്‍ പി​താ​വി​നൊ​പ്പം ബേ​ക്ക​റി ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു അ​നീ​സ്.

Post a Comment

Previous Post Next Post
Paris
Paris