പാഴൂർ : ഫെബ്രുവരി 5-9 വരെ നടക്കുന്ന ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി ആർട്സ് ഫെസ്റ്റ് 'ലാ റൈബ ഫീഹി' യോടനുബന്ധിച്ച് വനിതകൾക്കായി 'ഖുർആൻ സമഗ്രം;സംശയരഹിതം'
എന്ന വിഷയത്തിൽ മലയാളം,ഇംഗ്ലീഷ് ഭാഷകളിൽ പ്രബന്ധ രചന മത്സരം നടത്തും.
ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന പ്രബന്ധങ്ങൾക്ക് യഥാക്രമം 3333,2222,1111 ക്യഷ് പ്രൈസ് നൽകും. ഫെബ്രുവരി 5 ന് മുൻപായി പ്രബന്ധങ്ങൾ 7907453922 എന്ന വാട്സ്ആപ് നമ്പറിലേക്ക് പി.ഡി.എഫ് ഫയലായി അയച്ച് നൽകണം.
കൂടുതൽ വിവരങ്ങൾക്കായി 7907453922 എന്ന നമ്പറിൽ ബന്ധപ്പെടുക
Post a Comment