കൂളിമാട് : നവീകരിച്ച പി.എഛ് ഇ ഡി --കുറ്റിക്കുളം റോഡ് (സദ്ദാം റോഡ് )പഞ്ചായത്ത് അംഗം കെ എ റഫീഖ് ഉൽഘാടനം ചെയ്തു.
എൻ എം ഹുസൈൻ, വി എ മജീദ്, സി എ ശുക്കൂർ മാസ്റ്റർ കെ സി ഇസ്മാലുട്ടി, ഇ എം സി മൊയ്‌തീൻ, ടി.കലന്തൻ മാസ്റ്റർ,ടി വി ഷാഫി മാസ്റ്റർ, ഇ കുഞ്ഞോയി, പി അബ്ദുള്ള,വി സി മുഹമ്മദ് കെ അബൂബക്കർ, പി എ റഹീം,കെ ഹാരിസ്,വി ഷബീർ,എൻ അബ്ദു റഹ്മാൻ , പി.ബശീർ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment