ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു


മുക്കം : മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി സംഘടിപ്പിക്കുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുബ ശ്രീ , CDS മോഡൽ CRC പ്രവർത്തകർക്കുള്ള ബോധവത്ക്കരണ ക്ലാസ് കാരശ്ശേരി പഞ്ചായത്ത് ഓഫീസ് ഹാളിൽ ജനമൈത്രി si. പി അസ്സെൻ ഉത്ഘാടനം ചെയ്തു. 




CDS ചെയർ പേഴ്സൺ M ദിവ്യ അധ്യക്ഷയായി. Ad: P. കൃഷ്ണകുമാർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, മെമ്പർമാരായ കെ.ശിവദാസൻ , കുഞ്ഞാലി മമ്പാട്ട്, സുനിത രാജൻ, അഷ്റഫ് തച്ചാമ്പത്ത്, ശ്രുതി കമ്പളത്ത്, റീന പ്രകാറശ് എന്നിവർ സംസാരിച്ചു. CDS മെമ്പർ വിജിഷ സ്വാഗതവും, ജയ പ്രഭ നന്ദിയും പറഞ്ഞു. CDS കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത

Post a Comment

Previous Post Next Post
Paris
Paris