പൂളക്കോട് ജ്യോതിസ് കുടുംബശ്രീ സംരംഭം കേരള ചിക്കൻ ഫാം ഉദ്ഘാടനം ചെയ്തു


കട്ടാങ്ങൽ: പൂളക്കോട് ജ്യോതിസ് കുടുംബശ്രീ സംരംഭം കേരള ചിക്കൻ ഫാം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒളിക്കൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. പുതിയോട്ടിൽ പ്രേമ സ്വാഗതം പറഞ്ഞു.




 CASCO ചെയർ പേഴ്സൺ എൻ.പി കമല അധ്യക്ഷത വഹിച്ചു. 21-ാം വാർഡ് മെമ്പർ ജയ പ്രകാശ് കേരള ചിക്കൻ ഫാം ബ്ലോക്ക് കോ-ഓർഡിനേറ്റർ അഭിജ്ഞ, അനുശ്രീ, ഫാം സൂപ്പർവൈസർ ഐശ്വര്യ എന്നിവർ സംസാരിച്ചു. ജോളി നന്ദി പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris