ചേന്ദമംഗല്ലൂർ പുൽപറമ്പ് ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ നിർധന കുടുംബത്തിന്ന് നിർമ്മിക്കുന്ന വീടിന്ന് ഇ. ടി. മുഹമ്മദ് ബഷീർ എം പി തറക്കല്ലിട്ടു. സൗഹൃദ സംഗമത്തിൽ കെ പി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു
. ടി മൊയ്‌ദീൻ ഹാജി, സി. കെ അബ്ദുൽ ഗഫൂർ എന്നിവർ ആദ്യ ഫണ്ട് നൽകി ഇ ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു. സി പി ചെറിയ മുഹമ്മദ്, സി കെ ഖാസിം, പി ജി മുഹമ്മദ്, കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, റംല ഗഫൂർ,. സി ടി തൗഫീഖ്, ടി കെ പോക്കുട്ടി, ബന്ന ചേന്ദമംഗല്ലൂർ, കെ പി യു അലി, സംസാരിച്ചു.ജനറൽ സെക്രട്ടറി എം കെ മുസ്തഫ സ്വാഗതവും നാസർ ചാലക്കൽ നന്ദിയും പറഞ്ഞു.
വി സുലൈമാൻ ഹാജി, എൻ പി ശംസുദ്ധീൻ, വി പി ഹമീദ്, സി ടി ബദറുസമാൻ, പി കെ അബ്ദുൽ ഖാദർ, ടി ബാവ, കെ ഹമീദ് മാസ്റ്റർ, സി ടി നസീം, സൈഫുദ്ധീൻ കാടാം പള്ളി, ടി പി സുലൈമാൻ, കെ സി മൂസ, മുജീബ് കാടാംപള്ളി,കെ ടി അബ്ദുറസാഖ്, ഇഖ്ബാൽ ഒയലോട്ട്, സാജിദുള്ളഖാസിം, ടി കെ അബ്ദുറഹിമൻ, കെ വി ജബ്ബാർ,മുഹമ്മദ് എ, ഉണ്ണിമോയിൻ ഫൈസി, മുജീബ് ടി കെ, കെ വി അജ്മൽ,ജുനൈദ്, ഷാഫി, റോഷൻ മുഹമ്മദ് ആശിഖ് ,മുഹമ്മദ് കുട്ടി ദോഹ, സി.ടി, മറിയം റുഖിയ ടീച്ചർ ശരീഫ ബദർ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment