മുത്തേരിയിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു


കൊടുവള്ളി : കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ  മുത്തേരി സ്കൂളിനു മുന്നിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെട്ടു.




കൊടുവള്ളി ഞെള്ളോറമ്മൾ സാലാം ഫൗസിയ ദമ്പതികളുടെ മകൻ ഫസലാണ് മരണപ്പെട്ടത്

Post a Comment

Previous Post Next Post
Paris
Paris