കൂളിമാട് : ലഹരി വസ്തുക്കൾക്കെതിരെ മാവൂർ പോലീസിന്റെ
നൂതന പദ്ധതിയായ " ലൂമിനേറ്റേഴ്സ് "'ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 9,10 വാർഡ് ജഗ്രത സമിതികളിൽ സിറ്റിംഗ് നടത്തി.പഞ്ചായത്ത് അംഗം കെ എ റഫീഖ് അധ്യക്ഷനായി.
മാവൂർ സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്, ഷറഫലി എന്നിവർ വിഷയമതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഇ പി വത്സല, സി.കെ. സുരേഷ് ബാബു, കെ.വീരാൻ കുട്ടി ഹാജി, എം.കെ. അനീസ്, വി.എ.മജീദ് ഇ.എം.സി. മൊയ്തീൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.
Post a Comment