മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പ് നടത്തി.


കൂളിമാട് : മൊബൈൽ ഇമിഗ്രന്റ് ടീം (മിസ്റ്റ് )
 ചൂലർ ഫാമിലി ഹെൽത്ത് സെന്റററുമായി സഹകരിച്ച് കൂളിമാട്ടിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പ് നടത്തി. 




ഡോ : അസ്ന , ജെഎച്ച് ഐ മാരായ ഇ.എ. റഷീദ്,നീരജ ,
 വിജുല, വാർഡ് മെമ്പർ കെ.എ റഫീഖ്, ആശാ വർക്കർ കെ.വി. നുസ്റത്ത് , കെ.സി.സാദിഖ്, മജീദ് കൂളിമാട് നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris