കട്ടാങ്ങൽ : പി.ടി.എ റഹീം എം.എൽ.എ യുടെ ഫണ്ട് ഉപയോഗിച്ച് റീ ടാറിംഗ് പ്രവർത്തി പൂർത്തീകരിച്ച കണ്ടിയിൽ ഈസ്റ്റ് മലയമ്മ റോഡിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവഹിച്ചു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു
,ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്, മൊയ്തു പീടികക്കണ്ടി, എൻ.പി ഹമീദ് മാസ്റ്റർ, പി.കെ ഗഫൂർ, വടക്കെകണ്ടി മുഹമ്മദ് ഹാജി, പി നുസ്റത്ത്, വി.കെ പോക്കർ, മമ്മദ്കുട്ടി, ഫൈസൽ ടി.പി, എ.പി.സി ബാവ, ബിന്ദു, ലത്തീഫ്, റസാഖ്, എന്നിവർ സംബദ്ധിച്ചു
Post a Comment