ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.
വൈകുന്നേരം
അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തിൽ കാറിന്റെ മുൻഭാഗം പാടെ തകർന്നിട്ടുണ്ട്.
കാറിൽ
ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തുടർന്ന് മാവൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കൂടാതെ മാവൂർ കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി
തകർന്ന പോസ്റ്റ് റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
Post a Comment